ഓടുന്ന ട്രെയിനില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായിന്യൂഡല്‍ഹി:ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഓടുന്ന ട്രെയിനില്‍ കൂട്ടമാനഭംഗത്തിനിരയായി. ഡല്‍ഹി സഹാറന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴിയാണ് സംഭവം. വനിതാ കോച്ചില്‍ വച്ച് മൂന്നുപേരടങ്ങുന്ന സംഘം വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പ്രതികള്‍ക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

RELATED STORIES

Share it
Top