ഓഖിദുരന്തം : ബേപ്പൂരില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കരയ്‌ക്കെത്തിച്ചുഓഖിദുരന്തം : ബേപ്പൂരില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കരയ്‌ക്കെത്തിച്ചു.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൂന്ന് മൃതദേഹങ്ങള്‍ കടലില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.RELATED STORIES

Share it
Top