ഒറ്റായാന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചുഇടുക്കി: ചിന്നക്കനാല്‍ സിങ്ങുകണ്ടത്ത്  ഒറ്റയാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ നടയ്ക്കല്‍ സുനില്‍ ജോര്‍ജ്ജ് (29) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു മരണം.

RELATED STORIES

Share it
Top