ഒന്നിച്ചിരുന്നതിന് വിദ്യാര്‍ഥികള്‍ക്ക മര്‍ദനം: ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാംഗ്ലൂര്‍: ഒന്നിച്ചിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്ത മതത്തിലെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച ഹിന്ദുത്വ പ്രവര്‍ത്തകരേ പോലിസ് അറസ്റ്റു ചെയ്തു. സമ്പത്ത് ഷെട്ടി,വര്‍ദ, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്.



മാനസ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് രണ്ട് ഹിന്ദു പെണ്‍കുട്ടികളും ക്രിസ്ത്യന്‍ വിശ്വാസിയും മറ്റ് സമുദായത്തില്‍ പെട്ട രണ്ട് യുവാക്കളും ഒന്നിച്ചിരുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. പെണ്‍കുട്ടികളിലൊരാളുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് നടപടി.

RELATED STORIES

Share it
Top