ഒക്കുപൈ യുജിസി; പ്രതിഷേധമാര്‍ച്ചിന്റെ ദൃശ്യങ്ങളിലൂടെ

നോണ്‍ നെറ്റ് ഫെലോഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള യൂ.ജി.സി തീരുമാനത്തിനെതിരേ കഴിഞ്ഞ 45 ദിവസങ്ങളായി ഡല്‍ഹിയില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധമിരുമ്പകയാണ്.ഇതിന് അന്തിമ തീരുമാനമാവശ്യപ്പെട്ട് വിവിധ കോളജ് യൂണിയനുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടന്നിരുന്നു.മാര്‍ച്ച് നടത്തിയവരെ പോലിസ് തല്ലിചതച്ചിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 150 ഓളം കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ്യാ മില്ലിയാ ഇസ്‌ലാമിയ, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, അലിഗഡ് യൂണിവേഴസിറ്റി, ഹരിയാന യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെ നടന്ന പ്രകടനത്തിന്റെ വിവിധ ദൃശ്യങ്ങളിലൂടെ

occupy-ugc-protest_650x400_81449685653

CVctduSVAAAQIhc

ugc-kKZG--621x414@LiveMint

nonnetprotest-maijn

images

WP_20151104_14_35_31_Pro

occupy-ugc

occupy-ugc

IMG_0219

IMG-20151209-WA0026

ugcprotesters-759

POLICE

RELATED STORIES

Share it
Top