ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: യാസ്മിന് എഴു വര്‍ഷം തടവ്



കൊച്ചി: കാസര്‍കോട് സ്വദേശികളായ യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ വിദേശത്തേക്ക് കടത്തിയെന്നാരോപിക്കുന്ന കേസില്‍ പ്രതിയായ യാസ്മിന്‍ മുഹമ്മദ് ഷഹീദ് കുറ്റക്കാരിയെന്ന് കൊച്ചി എന്‍ഐഎ കോടതി. യാസ്മിനെ ഏഴുവര്‍ഷം തടവിന് കോടതി വിധിച്ചു. ഇതിന് പുറമെ 25000 രൂപ പിഴയടക്കാനും കോടതി ഉത്തരവായി. കാസര്‍ഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 15 പേരെ കടത്തിയെന്നായിരുന്നു കേസ്.

RELATED STORIES

Share it
Top