ഐഎസ്ആര്‍ഒ ചാരക്കേസ്:സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതിന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി.അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം.ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതാണെന്നും കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടുണ്ടെന്നും സിബിഐ ഇന്ന് കോടതിയില്‍ പറഞ്ഞിരുന്നു. കുടുക്കിയതാരെന്ന് കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അതിന് തയ്യാറാണെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top