ഐഎസില്‍ ചേര്‍ന്നുവെന്ന് പറയപ്പെടുന്ന കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ



കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നുവെന്ന് പറയപ്പെടുന്ന കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ. കാസര്‍കോട്, പടന്ന,തൃക്കരിപ്പൂര്‍ സ്വദേശികളാണ് മരിച്ചത്.സിറിയയില്‍ അമേരിക്കയുടെ ബോംബ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. പടന്ന സ്വദേശി ഷിഹാസ്,ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചത്.

RELATED STORIES

Share it
Top