ഐഎസിനെതിരായ യുഎസ് സൈനിക സഖ്യത്തില്‍ നാറ്റോ പങ്കാളിയാവുംബ്രസല്‍സ്: ഐഎസിനെതിരായ യുഎസ് സൈനിക സഖ്യത്തില്‍ നാറ്റോ പങ്കാളിയാവും. യുഎസ് പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി സംഘടനാമേധാവി ജെന്‍സ് സ്‌റ്റോള്‍ടന്‍ബര്‍ഗ് അറിയിച്ചതാണിത്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ നാറ്റോയ്ക്കുള്ള പ്രതിബദ്ധത സംബന്ധിച്ച ശക്തമായ സന്ദേശമാണ് ഈ തീരുമാനം നല്‍കുന്നതെന്ന് സ്‌റ്റോള്‍ടന്‍ബര്‍ഗ് പറഞ്ഞു.

RELATED STORIES

Share it
Top