ഏഴുവയസുകാരി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍തിരുവനന്തപുരം : ഏഴുവയസുള്ള പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്താണ് സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുളിമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്.  പോത്തന്‍കോട് പോലിസ് കേസെടുത്തു

RELATED STORIES

Share it
Top