ഏലമലക്കാടുകള്‍ക്ക് റവന്യൂ പദവി : നീക്കം ഉപേക്ഷിക്കണം- കുമ്മനംതിരുവനന്തപുരം: ഏലമലക്കാടുകളെ റവന്യൂഭൂമി ആക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 2015ലെ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും കുമ്മനം ആരോപിച്ചു.

RELATED STORIES

Share it
Top