ഏറ്റുമാനൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചുകോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ നസറുള്ളായുടെ  ബൈക്കാണ് കഞ്ചാവ് മാഫിയ കത്തിച്ചത്. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top