ഏപ്രില്‍ 2ന് മെഡിക്കല്‍ ബന്ദ്

ന്യൂഡല്‍ഹി: അശാസ്ത്രീയമായ രീതിയില്‍ നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിന്. ഇതോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് നടത്തും. ഇതിനു മുന്നോടിയായി മെഡിക്കല്‍ വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും ഏപ്രില്‍ രണ്ടിന് ദേശവ്യാപകമായി പണിമുടക്കും. ഇന്നലെ പ്രതിഷേധസമരമായ മഹാപഞ്ചായത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

RELATED STORIES

Share it
Top