ഏതു മുന്നണിയില്‍ പോകണമെന്ന് താന്‍ തീരുമാനിക്കും: കെ എം മാണികോട്ടയം: കേരളാ കോണ്‍ഗ്രസ്(എം) ഏതു മുന്നണിയില്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.  ഇക്കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍, ഇപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കുകയാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top