എസ് ബിടിയുടെ പേരിലുള്ള സംഘടനകളില്‍ തുടരാന്‍ അനുമതികൊച്ചി: എസ്ബിഐയില്‍ ലയിച്ചെങ്കിലും എസ്ബിടിയുടെ പേരിലുള്ള ജീവനക്കാരുടെ സംഘടനകളില്‍ അതേപോലെ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. ജീവനക്കാരുടെ ഇഷ്ടത്തിന് ഏതെങ്കിലും യൂനിയന്റെ ഭാഗമാവാനുള്ള അവസരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ബാങ്ക് ലയനത്തിന്റെ പശ്ചാത്തലത്തില്‍ എസ്ബിടിയിലെ ജീവനക്കാരുടെ സംഘടനയ്ക്ക് എസ്ബിഐയില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എസ്ബിടി എംപ്ലോയീസ് യൂനിയന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

RELATED STORIES

Share it
Top