എസ് ഡിപിഐ ഭാരവാഹികളെ തിരഞ്ഞെടുത്തുകാരക്കുത്ത്: എസ്ഡിപി ഐ മുതുതല പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .  അബ്ദുറഹിമാന്‍(പ്രസിഡന്റ്), സിദ്ദിക്ക് തോട്ടിന്‍കര  ( സെക്രട്ടറി), കുഞ്ഞിമുഹമ്മദ് വടക്കുമുറി (വൈസ് പ്രസിഡന്റ്, ഷറഫുദ്ദീന്‍ കൊടുമുണ്ട (ജോയിന്റ് സെക്രട്ടറി), നാസര്‍ വി എം എച്ച് (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍. പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, മണ്ഡലം കമ്മിറ്റി അംഗം സിറാജ് എന്നിവര്‍  എസ്ഡിപിഐ മുതുതല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പ് യോഗം നിയന്ത്രിച്ചു.

RELATED STORIES

Share it
Top