എസ്‌കെജെഎം ജില്ലാ സമ്മേളനം തുടങ്ങി

കോഴിക്കോട്: വിജ്ഞാനം പൈതൃകം സമര്‍പ്പണം പ്രമേയത്തില്‍ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ്‌കെജെഎം ജില്ലാ സമ്മേളനം തുടങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. വര്‍ക്കിങ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിം മുസ്്‌ല്യാര്‍ അധ്യക്ഷനായി.
കെ ഉമര്‍ ഫൈസി മുക്കം, ഹംസ ബാഫഖി തങ്ങള്‍, ടി കെ പരീക്കുട്ടിഹാജി, സലാം ഫൈസി മുക്കം, കെ പി കോയ, പി മാമുക്കോയ ഹാജി, സൈനൂല്‍ ആബിദീന്‍ തങ്ങള്‍, ടി വി സി അബ്ദുസ്സമദ് ഫൈസി, ഒ പി അഷ്‌റഫ് കുറ്റിക്കടവ്, കെ സി മുഹമ്മദ് ഫൈസി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എന്‍ എം അശ്‌റഫ് ബാഖവി, കെ അബ്ദുല്‍ കരീം ബാഖവി, ആര്‍ വി സലീം, പി എം അംജദ്ഖാന്‍ റഷീദി, ഫൈസല്‍ ഫൈസി വടകര, എം പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, പി ലിയാകത്തലി ദാരിമി, സി എ ശുക്കൂര്‍ മാസ്റ്റര്‍, മുസ്തഫ ദാരിമി, സി പി സി സലാം മൗലവി, കെ മരക്കാര്‍ഹാജി കുറ്റിക്കാട്ടൂര്‍, ഫര്‍ഹാന്‍ മില്ലത്ത്, എ ടി മുഹമ്മദ് മാസ്റ്റര്‍, കെ മൊയ്തീന്‍കുട്ടി , ജില്ലാ സെക്രട്ടറി പി ഹസൈനാര്‍ ഫൈസി , കണ്‍വീനര്‍ പി ബാവഹാജി സംസാരിച്ചു.

RELATED STORIES

Share it
Top