എസ്്ഡിപിഐ ചിതറ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍

കടയ്ക്കല്‍: എസ്്ഡിപിഐ ചിതറ പഞ്ചായത്ത് പ്രതിനിധി സഭ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ റോഡുവിള ഉദ്ഘാടനം ചെയ്തു. ഷമീര്‍ഷ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. അനസ് മുതയില്‍(പ്രസിഡന്റ്), സിറാജ് ചല്ലിമുക്ക്(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.ജവാദ് വളവുപച്ച(സെക്രട്ടറി),റിയാദ് വളവുപച്ച, അക്ബര്‍ ഷാ കിഴുനില, സക്കരിയാ വളവുപച്ച(ജോയിന്റ് സെക്രട്ടറിമാര്‍), അല്‍ അമീന്‍ വളവുപച്ച(ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top