എസ്പി ഓഫിസിലേക്ക് 30ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും

മലപ്പുറം: ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് 30ന് രാവിലെ 10ന്് മലപ്പുറം എസ്പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുതൊടി, സെയ്തലവി ഹാജി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, ബാബു മണി കരുവാരക്കുണ്ട്, മുസ്തഫ, ഹംസ മഞ്ചേരി, ഹംസ അങ്ങാടിപ്പുറം, സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു.

RELATED STORIES

Share it
Top