എസ്ഡിപിഐ സമ്മേളനത്തിന് നേരെ സിപിഎം ബോംബേറ് ്

കൂത്തുപറമ്പ്: എസ്ഡിപിഐ മൗവ്വേരി ബ്രാഞ്ച് സമ്മേളനത്തിനു നേരെ സിപിഎം ബോംബേറ്. മൗവ്വേരി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമവും പ്രതിനിധി സമ്മേളനവും നടക്കുന്ന വേദിക്ക് സമീത്താണ് ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ബോംബെറിഞ്ഞതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഉടന്‍ പോലിസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. രാത്രി 8ന് പ്രതിനിധി സമ്മേളനം സമാപിച്ചു.

RELATED STORIES

Share it
Top