എസ്ഡിപിഐ വേങ്ങര മണ്ഡലം കൗണ്‍സില്‍ ഇന്ന്

വേങ്ങര: എസ്ഡിപിഐ വേങ്ങര മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് തുടങ്ങും.
വേങ്ങര ഒലീവ് ഹാളില്‍ നടക്കുന്ന മണ്ഡലം കൗണ്‍സില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ, അരീക്കന്‍ ബീരാന്‍കുട്ടി പങ്കെടുക്കും. നാല് പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് കൗണ്‍സിലില്‍ പങ്കെടുക്കുന്നത്. കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

RELATED STORIES

Share it
Top