എസ്ഡിപിഐ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമംകാത്തിരിപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി സംഘടപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം നടക്കവെ പരിസരത്ത് നിന്നയാള്‍   യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു.തുടര്‍ന്ന് സിഐടിയു, സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായി ഇടപെട്ടതും യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.സംഭവമറിഞ്ഞ് പോലിസ് സംഭവസ്ഥലത്തെത്തിയതോടെയാണ് യോഗ സ്ഥലത്ത് സമാധാനം പുനസൃഷ്ടിച്ചത്.

RELATED STORIES

Share it
Top