എസ്ഡിപിഐ മുനിസിപ്പല്‍ സമ്മേളനം

ചാവക്കാട്: എസ്ഡിപിഐ ചാവക്കാട് മുനിസിപ്പല്‍ സമ്മേളനം നിയോജക മണ്ഡലം പ്രസിഡണ്ട് അഷറഫ് വടക്കൂട്ട്  ഉദ്്ഘാടനം ചെയ്തു.
കെ എച്ച് ഷാജഹാന്‍ സംസാരിച്ചു. ഫസലുദ്ദീന്‍ പതാക ഉയര്‍ത്തി. ഭാരവാഹികളായി പി കെ അക്ബര്‍ (പ്രസിഡന്റ്), അന്‍സില്‍ പുന്ന (ജനറല്‍ സെക്രട്ടറി), ഫസലുദ്ദീന്‍ ബീച്ച് (വൈസ് പ്രസിഡന്റ്), അഷറഫ് പുന്ന (സെക്രട്ടറി), റഫീദ് (ഖജാഞ്ചി) തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top