എസ്ഡിപിഐ മണ്ഡലം പ്രതിനിധിസഭകള്‍ക്ക് ജില്ലയില്‍ തുടക്കം

കോഴിക്കോട്:  2018-2021 വര്‍ഷത്തേക്കുള്ള പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മണ്ഡലം പ്രതിനിധി സഭകള്‍ക്ക് ജില്ലയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത്, പേരാമ്പ്ര മണ്ഡലങ്ങളില്‍ നടന്ന പ്രതിനിധി സഭ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എലത്തൂര്‍, കൊയിലാണ്ടി( 20), നാദാപുരം ( 21), നോര്‍ത്ത്, തിരുവമ്പാടി, കുന്ദമംഗലം ( 22), ബേപ്പൂര്‍, കൊടുവള്ളി (27) വടകര, കുറ്റിയാടി (മെയ് 4), ബാലുശ്ശേരി (മെയ് 6 ) തിയ്യതികളില്‍ മണ്ഡലം പ്രതിനിധി സഭാ സമ്മേളനങ്ങള്‍ നടക്കുമെന്ന്  ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.

RELATED STORIES

Share it
Top