എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

മാഹി: എസ്ഡിപിഐ മാഹി മണ്ഡലം കണ്‍വന്‍ഷന്‍ പള്ളൂര്‍ വ്യാപാര ഭവനില്‍ എസ്ഡിപിഐ ധര്‍മടം മണ്ഡലം ഖജാഞ്ചി നിയാസ് തറമ്മല്‍ ഉദ്ഘാടനം ചെയ്തു.
അലി ചാലക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍, മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗഌ അഷ്ഫാഖ് മാഹി, നൗഫല്‍ സംസാരിച്ചു.

RELATED STORIES

Share it
Top