എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

പാനൂര്‍: എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂര്‍ വ്യാപാര ഭവനില്‍ കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. റാസിഖ് മാസ്റ്റര്‍, ഹാറൂണ്‍ കടവത്തൂര്‍, നാച്ചി അരയാക്കൂല്‍, മുഹമ്മദലി സംസാരിച്ചു. ടൗണില്‍ നടന്ന പ്രകടനത്തില്‍ ലത്തീഫ് കടവത്തൂര്‍, റാസിഫ് പാനൂര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top