എസ്ഡിപിഐ ഭാരവാഹികള്‍

കുന്ദമംഗലം: 2018- 2021 വര്‍ഷത്തേക്കുള്ള കുന്ദമംഗലം പഞ്ചായത്ത് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തിരെഞ്ഞെടുത്തു. അസീസ് പി പി (പ്രസിഡണ്ട്), റഷീദ് പി (വൈസ് പ്രസിഡണ്ട്), അബൂബക്കര്‍ പൈങ്ങോട്ടുപുറം(സെക്രട്ടറി), റഷീദ് കെ (ജോ:സെക്രട്ടറി), സൈതു പി (ഖജാഞ്ചി), റസാഖ്ചക്കേരി, (കൗണ്‍സിലര്‍), ലത്തീഫ് ടി പി, സുബൈദ പാലക്കണ്ടി, റസീന കിഴക്കുംമ്പാട്ട്, (കമ്മിറ്റിയംഗങ്ങള്‍), ഫിര്‍ഷാദ് കമ്പിളിപറമ്പ്, എം അഹമ്മദ് മാസ്റ്റര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബൂബക്കര്‍ പൈങ്ങോട്ടുപുറം, സൈതു പി, അസീസ് പി പി സംസാരിച്ചു.

RELATED STORIES

Share it
Top