എസ്ഡിപിഐ ഭക്ഷ്യവിഭവങ്ങള്‍ കൈമാറി

കോഴിക്കോട്: മഴക്കെടുതിയി ല്‍ ദുരിതമനുഭവിക്കുന്ന തെക്കന്‍ കേരളത്തിലെ ദുരിത ബാധിതര്‍ക്ക് എസ്ഡിപിഐ  ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ച  ഭക്ഷ്യവസ്തുക്കള്‍ കൈമാറി.
അരിയും പച്ചക്കറിയും പലവ്യജ്ഞനങ്ങളുമടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് കൈമാറിയത്്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ഫഌഗ് ഓഫ് ചെയ്തു.
ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറി വാഹിദ് ചെറുവറ്റ, ട്രഷറര്‍ റസാക്ക് മാക്കൂല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top