എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം ്

കിഴക്കമ്പലം: പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് അക്രമത്തില്‍ നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങളായ ആടുമാടുകളേയും കോഴി, താറാവ് എന്നിവയെയും ആക്രമിച്ച് കൊലപ്പെടുത്തുന്നു.
തെരുവുനായ്ക്കളുടെ ശല്യത്തില്‍ ഭയാശങ്കയില്‍ കഴിയുന്ന നാട്ടുകാരെ ഇവറ്റകളുടെ ശല്യത്തില്‍നിന്നും പഞ്ചായത്ത് അധികൃതരും അനുബന്ധ ഉദ്യോഗസ്ഥരും വേണ്ട നടപടികള്‍ എടുത്ത് ജനങ്ങളുടെ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് എസ്ഡിപിഐ കുമ്മനോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അബ്ദുല്‍ഖാദര്‍ കുമ്മനോട് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ടി എ മുഹമ്മദ്(പ്രസിഡന്റ്), കെ എച്ച് അന്‍സാരി(സെക്രട്ടറി), കെ എച്ച് ഉമ്മര്‍(ഖജാഞ്ചി), അബ്ദുല്‍ഖാദര്‍ കുമ്മനോട്(വൈസ് പ്രസിഡന്റ്), എന്‍ യു ജിന്‍ഷാദ് (ജോ. സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.
എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി സനൂപ് പട്ടിമറ്റം മുഖ്യപ്രഭാഷണം നടത്തുകയും തിരഞ്ഞെടുപ്പു നിയന്ത്രിക്കുകയും ചെയ്തു.
ആലുവ: ചെങ്ങമനാട് പഞ്ചായത്തിലെ എസ്ഡിപിഐ വിവിധ ബ്രാഞ്ചുകളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാലപ്രശ്ശേരി ബ്രാഞ്ചില്‍ റിഷാദ് അല്‍ മജീദ് (പ്രസിഡന്റ്), അന്‍വര്‍ കമാല്‍(വൈ. പ്രസിഡന്റ്), റഫീഖ് (സെക്രട്ടറി), ഫൈസല്‍ അബ്ദുള്ള, എം എ സുധീര്‍,  (ജോ. സെക്രട്ടറി), അന്‍സാര്‍ അസീസ്(ഖജാന്‍ജി).
നെടുവന്നൂര്‍ ബ്രാഞ്ച് നസീര്‍ പമ്പയം പ്രസിഡന്റും’ ഇബ്രാഹിം നെടുവനൂര്‍ വൈസ് പ്രസിഡന്റ്. സക്കീര്‍ കോട്ടായി സെക്രട്ടറി, കുഞ്ഞു മൊയ്തീന്‍, ഇബ്രാഹിം ഹാജി,(ജോ.സെക്രട്ടറിമാര്‍), യുസഫ് (ഖജാന്‍ജി).
തുരുത്ത് നോര്‍ത്ത് ബ്രാഞ്ച് അബ്ദുള്‍ റഹിമാന്‍ കോടമാലി(പ്രസിഡന്റ്), മൂസകുഞ്ഞ് വാളുവക്കാട്(വൈ.പ്രസിഡന്റ്), അബ്ദുള്‍ വാഹിദ് പള്ളത്ത്(സെക്രട്ടറി), അനസ് പാറയില്‍, നാസര്‍ കുഴിലകത്തൂട്ട്, നൗഷാദ് മാരാന്‍കുടി(ജോ. സെക്രട്ടറിമാര്‍), ഷെമീര്‍ കുഴിലകത്തൂട്ട് (ഖജാന്‍ജി),
തുരുത്ത് സൗത്ത് ബ്രാഞ്ച് ജബ്ബാര്‍ പറാട്ട്(പ്രസിഡന്റ്), അബ്ദുള്‍ സലാം മുണ്ടപ്പിള്ളി(വൈ. പ്രസിഡന്റ്), അബ്ദുള്‍ റസാഖ് കുഴിലകത്തൂട്ട്(സെക്രട്ടറി), ആഷിബ് എടവനപറമ്പ്(ജോ. സെക്രട്ടറി), കെ എം എ ബഷീര്‍ (ഖജാന്‍ജി).
തിരഞ്ഞടുപ്പുകള്‍ക്ക് ജില്ലാ സെക്രട്ടറി റഷീദ് എടയപ്പുറം, മണ്ഡലം പ്രസിഡന്റ് എന്‍ കെ നാഷാദ്,  മനോജ് പി മൈലന്‍, ഷിഹാബ് ശ്രീമൂലനഗരം, സമദ് തോട്ടക്കാട്ടുക്കര, സമദ് പാലപ്രശ്ശേരി നേതൃതം നല്‍കി.

RELATED STORIES

Share it
Top