എസ്ഡിപിഐ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാമംപതാല്‍: എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെയും ചാമംപതാല്‍, കാനം ബ്രാഞ്ച് കമ്മറ്റിയെയും തിരഞ്ഞെടുത്തു.
സമ്മേളനം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് ആലപ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായി സിയാദ് വാഴൂര്‍ (പ്രസിഡന്റ്), ജോണ്‍ കെ എസ് (വൈസ് പ്രസിഡന്റ്), ലത്തീഫ് വാഴൂര്‍ (സെക്രട്ടറി), അന്‍സാര്‍ ഹനീഫ (ജോ. സെക്രട്ടറി), ഷാജഹാന്‍ കെ പി ഖജാന്‍ജി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഹാരിസ് കെ എ, ഫൈസല്‍ കെ എ, റഫീഖ് കെ എ എന്നിവരെയും തിരഞ്ഞെടുത്തു. കാനം ബ്രാഞ്ച് ഭാരവാഹികളായി മുഹമ്മദ് ഉനൈസ് (പ്രസിഡന്റ്), അബ്ദു റഹ്മാന്‍ (വൈസ് പ്രസിഡന്റ്), നിസാര്‍ (സെക്രട്ടറി), അന്‍സാദ് കെ എസ് (ജോ. സെക്രട്ടറി), അന്‍സാര്‍ ഹനീഫ (ഖജാന്‍ജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ആഷിഖ് ടി എ, അന്‍സാര്‍ അസീസ് എന്നിവരെയും തിരഞ്ഞെടുത്തു. ചാമംപതാല്‍ ബ്രാഞ്ച് ഭാരവാഹിയായി ഷിഹാബ് വാഴൂര്‍ (പ്രസിഡന്റ്), ബഷീര്‍ കുളത്തുങ്കല്‍ (വൈസ് പ്രസിഡന്റ്), അനസ് കുളത്തുങ്കല്‍ (സെക്രട്ടറി), ഹനീഫ വലിയ പറമ്പില്‍ (ജോ. സെക്രട്ടറി), അബ്ദുല്‍ സലാം കുളത്തുങ്കല്‍ (ഖജാന്‍ജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഹാരിസ് കെ എ, നവാസ് കെ എ, റഫീഖ് കെ എ, ഷംസുദ്ദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. നിബ്രാസ് പത്തനാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top