എസ്ഡിപിഐ ബഹുജന പ്രതിഷേധം മാറ്റിവച്ചുകോഴിക്കോട് : ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ തെരുവിലിറങ്ങുക എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ നാളെ കോഴിക്കോട്ട് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഈ മാസം 30 നേക്ക്് മാറ്റിവച്ചു. കോഴിക്കോട്ട്് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

RELATED STORIES

Share it
Top