എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം സിറ്റിയിലെ ഓട്ടോ തൊഴിലാളികളില്‍ നിന്ന് സംഭാവന സ്വീകരിച്ചു ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗങ്ങളായ ഫിര്‍ഷാദ് കമ്പിളിപറമ്പ്, ഗഫൂര്‍ വെള്ളയില്‍, റിയാസ് പയ്യാനക്കല്‍ ഓട്ടോ തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ റാഫി പയ്യാനക്കല്‍, അനീസ് കപ്പക്കല്‍, ഫിറോസ് കോയ വളപ്പ്, ഇഖ്ബാല്‍, റഹീം കിണാശ്ശേരി പങ്കെടുത്തു.

RELATED STORIES

Share it
Top