എസ്ഡിപിഐ പ്രളയ ദുരിതാശ്വാസ ഫണ്ട്് കൈമാറി

കാസര്‍കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിപിഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച 1,85,000 രൂപ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.
കുന്നില്‍ ജനസേവന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്് ഖാദര്‍ ഏരിയാലില്‍ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഖാജാ ഹുസയ്ന്‍ ഫണ്ട് ഏറ്റുവാങ്ങി.
ശിഹാബ് അറാഫത്ത്, റിയാസ് കുന്നില്‍, റിയാസ് പഞ്ചം, താജുദ്ദീന്‍ കുന്നില്‍, മുഷ്താഖ്, മൊയ്തീന്‍ കല്ലങ്കൈ സംബന്ധിച്ചു.

RELATED STORIES

Share it
Top