എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

പുനലൂര്‍:രാജസ്ഥാനില്‍ ലൗജിഹാദ് വ്യാജരോപാണം ഉന്നയിച്ച് മുസ്്‌ലിമായ മധൃവയസ്‌കനെ ചുട്ടുകൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കാര്യറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്യറയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ബ്രാഞ്ച് പ്രസിഡന്റ് നെസീം കാര്യറ, സെക്രട്ടറി ഷംനാദ് ബദര്‍, കമ്മിറ്റി അംഗങ്ങളായ ഷഹാല്‍, ഷറഫുദ്ദീന്‍,ഷാജി പുതിയതോപ്പ് നേതൃത്വം നല്‍കി

RELATED STORIES

Share it
Top