എസ്ഡിപിഐ പ്രതിഷേധിച്ചു

ചാമംപതാല്‍: രാജസ്ഥാനില്‍ യുവാവിനെ സംഘ്പരിവാര്‍ ചുട്ട് കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രതിഷേധ പ്രകടനം നടത്തി. എസ്ബിടി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം  ടൗണ്‍ ചുറ്റി എസ്ബിടി ജങ്ഷനില്‍ സമാപിച്ചു. ലത്തീഫ് വാഴൂര്‍, ഹാരിസ്  കെ എ, ഷിഹാബ്  വാഴൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top