എസ്ഡിപിഐ പ്രതിഷേധിച്ചു

ആലങ്ങാട്: രാജസ്ഥാനില്‍ മുസ്്‌ലിം ചെറുപ്പക്കാരനെ കത്തിച്ചു കൊന്ന സംഭവത്തില്‍ എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി കടുങ്ങല്ലൂര്‍ മുപ്പത്തടത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ്, സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര, എസ്ഡിറ്റിയു ജില്ലാ സെക്രട്ടറി സലാം എരമം, സലാഹുദ്ദീന്‍, ഷിഹാബ്, റഫീഖ്, നാസിം പങ്കെടുത്തു.

RELATED STORIES

Share it
Top