എസ്ഡിപിഐ പൊതുയോഗം

പുത്തനത്താണി: എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് സെക്രട്ടറി മുബാറക് പുത്തനത്താണിയെ കൊലപ്പെടുത്താ ന്‍ ശ്രമിച്ച സിപിഎം നയത്തില്‍ പ്രതിഷേധിച്ച് പുത്തനത്താണിയില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. കെ സി സമീര്‍ അധ്യക്ഷത വഹിച്ചു.
ബാബു മണി കരുവാരക്കുണ്ട്, അഡ്വ. കെ സി നസീര്‍, അഷ്‌റഫ് പുത്തനത്താണി, പി കെ സലീം, പി എ ശംസുദ്ദീന്‍, എം കെ യൂനുസ് സംസാരിച്ചു.

RELATED STORIES

Share it
Top