എസ്ഡിപിഐ പൊതുയോഗം

തിരുവള്ളൂര്‍: എസ്ഡിപിഐ തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു .ജില്ലാ കമ്മിറ്റി അംഗം സാലിം അഴിയൂരില്‍ ഉദ്ഘാടനം ചെയിതു. ബഷീര്‍ കണ്ണമ്പത്തുകര അധ്യക്ഷത വഹിച്ചു .ഇസ്മാഈല്‍ കമ്മന ,ആര്‍ എം റഹീം മാസ്റ്റര്‍ , മുത്തു തങ്ങള്‍ പ്രസംഗിച്ചു .പാര്‍ട്ടിയിലേക്ക് കടന്നുവന്ന സലാം അനുമാനാരിനു മണ്ഡലം പ്രസിഡന്റ് റഫീഖ് മാസ്റ്റര്‍ അംഗത്വം നല്‍കി. സമദ്  തോടന്നൂര്‍ സ്വാഗതവും അയ്യൂബ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു .

RELATED STORIES

Share it
Top