എസ്ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം പ്രതിനിധി സഭ

ഈരാറ്റുപേട്ട: എസ്ഡിപിഐ പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രതിനിധി സഭ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് ഉദ്ഘാടനം ചെയ്തു. നജീബ് പാറത്തോട് അധ്യക്ഷത വഹിച്ചു. ഇ പി അന്‍സാരി, അയ്യൂബ് ഖാന്‍ കാസിം, കെ യു അലിയാര്‍ സംസാരിച്ചു.
ജില്ലാ ഖജാന്‍ജി സിയ്യാദ് വാഴൂര്‍ പുതിയ ഭാരവാഹി തിരെഞ്ഞെടുപ്പിനു നേതൃതം നല്‍കി. പ്രസിഡന്റായി സി എച്ച് ഹസീബ്, ജനറല്‍ സെക്രട്ടറിമാരായി  കെ ഇ റഷീദ്, നജീബ് മണിയ്ക്കപാറ, കമ്മിറ്റി അംഗങ്ങളായി ഹക്കിം മുണ്ടക്കയം, യാസിര്‍ കാരയ്ക്കാട്, നവാസ് തോപ്പില്‍, സിനാജ് എരുമേലി എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top