എസ്ഡിപിഐ പാപ്പിനിശ്ശേരി സമ്മേളനം

പാപ്പിനിശ്ശേരി: എസ്ഡിപിഐ പാപ്പിനിശ്ശേരി പഞ്ചായത്ത് സമ്മേളനത്തിന് പ്രസിഡന്റ് ഹംസകുട്ടി പതാക ഉയര്‍ത്തി. തുടര്‍ന്നു രാജ രാജന്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ ജെനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സി ഷാഫി പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികള്‍: വി പി ഹംസകുട്ടി (പ്രസിഡന്റ്), പി കെ പി ഷാജിര്‍ (സെക്രട്ടറി), പി വി പി നയീം (വൈസ് പ്രസിഡന്റ്), സി ശാഫി(ജോ.സെക്രട്ടറി), കെ മന്‍സൂര്‍(ഖജാഞ്ചി). മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത്, മണ്ഡലം കമ്മിറ്റിഅംഗം അബ്ദുല്‍ ലത്തീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top