എസ്ഡിപിഐ പഞ്ചായത്ത് സമ്മേളനം

ഇരിട്ടി: എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം തുടങ്ങി. പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
കുടുംബസംഗമം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി തസ്‌നി മൊയ്തു ഉദ്ഘാടനം ചെയ്തു. മനശാസ്ത്ര കൗണ്‍സിലര്‍ ഡോ. സി ടി സുലൈമാന്‍ ബെറ്റര്‍ പാരന്റ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഇന്ന് റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top