എസ്ഡിപിഐ നേതൃസംഗമം 29ന്

കാസര്‍കോട്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ഭാരവാഹികള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെയുള്ള നേതാക്കള്‍ക്കുള്ള ജില്ലാ നേതൃസംഗമം 29ന് കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് വ്യാപര ഭവന്‍ ഹാളില്‍ നടക്കും. വിവിധ സെഷനുകളില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന കമ്മിറ്റി അംഗം ഡോ.കെ എച്ച് അഷ്‌റഫ്, എന്‍ യു അബ്ദുല്‍ സലാം, ഡോ.സി ടി സുലൈമാന്‍ സംബന്ധിക്കുംനേതൃസംഗമത്തിന്റെ വിജയത്തിനായ് സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top