എസ്ഡിപിഐ നിര്‍മിച്ച പൊതുകിണര്‍ നാടിനു സമര്‍പ്പിച്ചു ്

കാടാച്ചിറ: കോട്ടൂര്‍ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി നിര്‍മിച്ച പൊതുകിണര്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്്ദുല്‍ മജീദ് ഫൈസി നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ധര്‍മടം ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്്തഫ കൂടക്കടവ് അധ്യക്ഷത വഹിച്ചു. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബുമണി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, പോപുലര്‍ ഫ്രണ്ട് എടക്കാട് ഡിവിഷന്‍ സെക്രട്ടറി മന്‍സൂര്‍ തങ്ങള്‍ സംസാരിച്ചു.

RELATED STORIES

Share it
Top