എസ്ഡിപിഐ തൃത്താല മണ്ഡലം കണ്‍വന്‍ഷന്‍

കുറ്റനാട്: എസ്ഡിപിഐ തൃത്താല മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി.  ഇരുമ്പകശ്ശേരി ഒഫിസില്‍ നടന്ന പരിപാടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പികെ ഉസ്മാന്‍ പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അലവി കെ ടി, കുഞ്ഞുമുഹമ്മദ്, നിസാം എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top