എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം പ്രതിനിധി സഭ

മുക്കം: എസ്ഡിപിഐ തിരുവമ്പാടി നിയോജക മണ്ഡലം പ്രതിനിധി സഭ 22 ന് രാവിലെ 10 മുതല്‍ 6 വരെ നോര്‍ത്ത് കാരശ്ശേരി പ്രിയദര്‍ശിനി ഹാളില്‍ നടക്കും.രാവിലെ 10ന് മണ്ഡലം വൈസ് പ്രസിഡന്റ് കെ മമ്മദ് പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ മുസ്തഫ കൊമ്മേരി, നജീബ് അത്തോളി, സലീം കാരാടി, റസാഖ് മാക്കൂല്‍, ഇ നാസര്‍, മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, സെക്രട്ടറി പി കെ ഉസ്മാനലി സംബന്ധിക്കും.

RELATED STORIES

Share it
Top