എസ്ഡിപിഐ താനൂര്‍ മുനിസിപ്പല്‍ പ്രതിനിധിസഭ

താനൂര്‍: എസ്ഡിപിഐ താനൂര്‍ മുനിസിപ്പല്‍ പ്രതിനിധിസഭ താനൂര്‍ വ്യാപാരഭവനില്‍ മണ്ഡലം പ്രസിഡന്റ് സി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി  എന്‍ എന്‍ സംഷു അധ്യക്ഷത വഹിച്ചു. സദഖത്തുള്ള, ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജുബൈല്‍ മേഖല പ്രസിഡന്റ് ഇ പി കുഞ്ഞികോയ, എന്‍ പി അഷ്‌റഫ്  സംസാരിച്ചു. ഭാരവാഹികളായി സി പി ഗഫൂര്‍. പ്രസിഡന്റ്, എം മൊയ്തീന്‍കുട്ടി, കുഞ്ഞുട്ടി കാരാട്. വൈസ ്പ്രസിഡന്റ്മാര്‍, സദഖത്തുള്ള സെക്രട്ടറി, എന്‍ പി അഷ്‌റഫ്, ഇ കെ ഫൈസല്‍ ജോ. സെക്രട്ടിമാര്‍. കെ പി ജസീര്‍ ബാബു ഖജാഞ്ചി. സുലൈമാന്‍, കുഞ്ഞികോയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top