എസ്ഡിപിഐ തച്ചംപൊയില്‍ ബ്രാഞ്ച് സമ്മേളനം

താമരശ്ശേരി:എസ്ഡിപിഐ തച്ചംപൊയില്‍ ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി സിറാജ് തച്ചംപൊയില്‍ അധ്യക്ഷതവഹിച്ചു. കെ ടി അലവി പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മുസ്ഥഫ കൊമ്മേരി, സെക്രട്ടറി സലീം കാരാടി, മണ്ഡലം സെക്രട്ടറി കെ ജാഫര്‍, എസ്ഡിടിയു ജില്ലാ ഖജാഞ്ചി സിദ്ധിഖ് ഈര്‍പോണ, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റോബിന്‍ ജോസ്, ബ്രാഞ്ച് പ്രസിഡന്റ്  സവാസ് പി പി, അഫ്‌സല്‍ സി എല്‍ ടി, ബ്രാഞ്ച് സെക്രട്ടറി ടി പി റാഫി, പി പി ഇര്‍ഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top