എസ്ഡിപിഐ ചേലക്കര മണ്ഡലം പ്രതിനിധി സഭ

ചേലക്കര: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചേലക്കര മണ്ഡലം പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ സെക്രട്ടറി ഇ എം ലത്തീഫ്, ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.മണ്ഡലം ഭാരവാഹികളായി അബു താഹിര്‍ കെ ബി(പ്രസിഡന്റ്), അബ്ദുറഹ്മാന്‍ എം എം(സെക്രട്ടറി), സുലൈമാന്‍ വി എസ്(വൈസ് പ്രസിഡന്റ്),  മുര്‍ഷിദ് വി എ(ജോയിന്റ് സെക്രട്ടറി), അമീന്‍ സി എച്ച്(ഖജാഞ്ചി) എന്നിവരേയും, കൗണ്‍സില്‍ അംഗങ്ങളായി അഷ്‌റഫ് ചേലക്കോട്, മുസ്തഫ തലശ്ശേരി എന്നിവരേയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top