എസ്ഡിപിഐ കോട്ടയം ജില്ലാ പ്രതിനിധി സഭക്ക് തുടക്കംകോട്ടയം: എസ്ഡിപിഐ കോട്ടയം ജില്ലാ പ്രതിനിധി സഭക്ക് തുടക്കം.ചടങ്ങ് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ് മയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് യു നവാസ് പതാക ഉയര്‍ത്തി. ജില്ലാ ഖജാന്‍ജി സിയാദ് വാഴൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

RELATED STORIES

Share it
Top