എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം സമ്മേളനം
kasim kzm2018-05-05T09:28:13+05:30
പാനൂര്‍: എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രതിനിധി സമ്മേളനം പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ്് സി കെ ഉമര്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍, റാസിഖ് മാസ്റ്റര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഹാറൂണ്‍ കടവത്തൂര്‍ (പ്രസിഡന്റ്), പി അബ്ദുല്ലതീഫ്(വൈസ് പ്രസിഡന്റ്്), ഇബ്രാഹിം കൂത്തുപറമ്പ (സെക്രട്ടറി), സമീര്‍ പുല്ലൂക്കര (ജോ.സെക്രട്ടറി), മുഹമ്മദ് കുഞ്ഞി (ഖജാഞ്ചി).